10 ദിവസം മുമ്പ് അതിഞ്ഞാലിലെ ആശുപത്രിയില്‍ പ്രസവരോഗ വിദഗ്ധ സബീന അബൂബകറിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ രാത്രിയില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കണ്ണൂരിലെ ആശുപ്രതിയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ പത്ത് ദിവസവും വെന്റിലേറ്റരിലായിരുന്ന ജാസ്മിന്‍ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബേക്കലിലെ ശരീഫിന്റെ മകളാണ്. മറ്റു മക്കള്‍: മുഹമ്മദ് ഫാദില്‍, ഉമ്മു ഹലീമ.
Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Obituary, Treatment, Died, Woman died during childbirth treatment.
< !- START disable copy paste -->