രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മേള ഉദ്ഘാടനം ചെയ്യും. 30 മുതല്‍ 100 വയസുവരെ അഞ്ച് വയസ് വ്യത്യാസത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഏതുമേഖലയിലുള്ള പുരുഷ വനിത കായിക താരങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ജില്ലയില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാന, ദേശീയ, ഏഷ്യന്‍ ലോക മീറ്റുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ. മെന്റലിന്‍ മാത്യു, സെക്രടറി ടി എം മുഹമ്മദ് സലീം, ട്രഷറര്‍ സി പദ്മനാഭന്‍, ജോ. സെക്രടറി കെ മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Sports, Video, Press Meet, Malayali Master Athletic Association, Sports meet organized by Malayali Master Athletic Association on Saturday.
< !- START disable copy paste -->