Join Whatsapp Group. Join now!
Aster mims 04/11/2022

ക്വിസ് നമ്പര്‍ 7: റബീഉല്‍ അവ്വല്‍ - കാസര്‍കോട് വാര്‍ത്ത മത്സരം: പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം സഹായം പ്രതീക്ഷിച്ച് മുഹമ്മദ് നബി ത്വാഇഫിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ആരാണ്?

Quiz Number 7: Rabi Ul Awwal - Kasargod Vartha Competition, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 04.10.2022) ഇന്നത്തെ ചോദ്യം:

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം സഹായം പ്രതീക്ഷിച്ച് മുഹമ്മദ് നബി ത്വാഇഫിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ആരാണ്?
             
News, Kerala, Kasaragod, Competition, Quiz, Kasargodvartha, Programme, Islam, Quiz Number 7: Rabi Ul Awwal - Kasargod Vartha Competition.

പരസ്യ പ്രബോധനം

മൂന്ന് വര്‍ഷത്തെ രഹസ്യ പ്രബോധനത്തിന് പലരും ചെവികൊടുത്തു. ചിലരൊക്കെ അവഗണിച്ചു. രഹസ്യ പ്രബോധനത്തില്‍ നിന്ന് മാറി പരസ്യ പ്രബോധനം നടത്താനായി അല്ലാഹുവിന്റെ കല്‍പന വന്നു. ഖുര്‍ആനിലെ അശ്ശുഅറാഅ് എന്ന സൂറതിലാണ് ഇത് കാണാനാവുക. പരസ്യപ്രബോധനത്തിനായി കല്‍പന വന്നപ്പോള്‍ നബി സ്വഫാ കുന്നില്‍ കയറി എല്ലാവരെയും അവിടേക്ക് വിളിച്ചു ചേര്‍ത്തു. നബിയുടെ പിതൃവ്യന്മാരായ അബ്ബാസ്, ഹംസ, അബൂത്വാലിബ്, അബൂലഹബ് തുടങ്ങിയവരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
              
News, Kerala, Kasaragod, Competition, Quiz, Kasargodvartha, Programme, Islam, Quiz Number 7: Rabi Ul Awwal - Kasargod Vartha Competition.

എല്ലാവരും എത്തിയതിന് ശേഷം അവരോട് ചോദിച്ചു: 'ഈ താഴ്വരയില്‍ നിങ്ങളെ അക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സൈന്യത്തെ സംബന്ധിച്ച് നിങ്ങളോട് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?' അവര്‍ പറഞ്ഞു: 'തീര്‍ച്ചയായും. കാരണം, നിന്നില്‍ നിന്ന് സത്യമേ ഞങ്ങള്‍ക്ക് പരിചയമുള്ളൂ.' അപ്പോള്‍ നബി വരാനിരിക്കുന്ന ശിക്ഷയെ പറ്റി അവര്‍ക്ക് മുന്നറിയിപ്പുനല്‍കി. അത് അവര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ കോപാകുലരായി. ചീത്ത വിളിച്ചു. അനുദിനം പീഢനങ്ങള്‍ അധികരിച്ച് വന്നപ്പോഴും പ്രവാചകന്‍ ദൗത്യം തുടര്‍ന്നു.

Keywords: News, Kerala, Kasaragod, Competition, Quiz, Kasargodvartha, Programme, Islam, Quiz Number 7: Rabi Ul Awwal - Kasargod Vartha Competition.
< !- START disable copy paste -->

Post a Comment