Join Whatsapp Group. Join now!
Aster MIMS 10/10/2023

MLA Office | എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു

Opposition leader VD Satheesan inaugurated new office of NA Nellikunnu MLA, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പുതിയ ഔദ്യോഗിക ഓഫീസ് കെപിആര്‍ റാവു റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ സ്വാഗതം പറഞ്ഞു.
              
Latest-News, Kerala, Kasaragod, Top-Headlines, N.A.Nellikunnu, Muslim-League, Office-Building, Inauguration, Congress, Video, VD Satheesan, Opposition leader VD Satheesan inaugurated new office of NA Nellikunnu MLA.

സിടി അഹ്മദ് അലി അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എകെഎം അശ്റഫ് എംഎല്‍എ, ടിഇ അബ്ദുല്ല പ്രസംഗിച്ചു. പികെ ഫൈസല്‍, എ അബ്ദുര്‍ റഹ്മാന്‍, കെപി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ ഹാജി, എ ഗോവിന്ദന്‍ നായര്‍, പിഎ അശ്റഫലി, ഹരീഷ് ബി നമ്പ്യാര്‍, കെ മൊയ്തീന്‍ കുട്ടി ഹാജി, എഎം കടവത്ത്, കരിമ്പില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
             
Latest-News, Kerala, Kasaragod, Top-Headlines, N.A.Nellikunnu, Muslim-League, Office-Building, Inauguration, Congress, Video, VD Satheesan, Opposition leader VD Satheesan inaugurated new office of NA Nellikunnu MLA.



Keywords: Latest-News, Kerala, Kasaragod, Top-Headlines, N.A.Nellikunnu, Muslim-League, Office-Building, Inauguration, Congress, Video, VD Satheesan, Opposition leader VD Satheesan inaugurated new office of NA Nellikunnu MLA.
< !- START disable copy paste -->

Post a Comment