ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കര്‍ണാടകയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഖാര്‍ഗെയെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഡെല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് രാവിലെ 10 മണിക്ക് ആരംഭിച്ച വോടെണ്ണല്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്.
2014-ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ താത്കാലികമായി അധ്യക്ഷ സ്ഥാനം സോണിയാ ഗാന്ധി ഏറ്റെടുത്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
Keywords: Latest-News, National, Top-Headlines, Election, Congress, Political-News, Politics, Mallikarjun Kharge, Shashi Tharoor, New Congress President - Mallikarjun Kharge: 7897, Shashi Tharoor: 1072.
< !- START disable copy paste -->