വയറ് വേദനയ്ക്ക് കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ നടത്തുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണ് മകളുടെ വീട്ടില്‍ ഒരു മാസമായി താമസിച്ചുവന്നിരുന്നത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് പിന്‍ഭാഗത്തുള്ള ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പള പൊലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: യശോദ
മക്കള്‍: സുമിത്ര, കൃപ
മരുമകന്‍: യശ്വന്ത്.
Keywords: Latest-News, Kerala, Kasaragod, Kumbala, Top-Headlines, Obituary, Died, Death, Man found dead.
< !- START disable copy paste -->