Join Whatsapp Group. Join now!
Aster mims 04/11/2022

Accident Death | ഇരുചക്ര വാഹനമിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Man died after scooter hits #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലംപാടി: (www.kasargodvartha.com) ഇരുചക്ര വാഹനമിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ബെള്ളൂറടുക്കയിലെ അബ്ദുല്ല (55) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ അബ്ദുല്ല ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് ഉളിയത്തടുക്ക - വിദ്യാനഗർ റോഡിൽ വെച്ച് ബൈക് ഇടിച്ചത്.
                            
Man died after scooter hits, Kerala,kasaragod,news,Top-Headlines,Accidental-Death,Man,Dead,Scooter,Treatment.
                   

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെ മരണം സംഭവിച്ചത്.
              
Man died after scooter hits, Kerala,kasaragod,news,Top-Headlines,Accidental-Death,Man,Dead,Scooter,Treatment

പരേതനായ മുഹമ്മദ് മിഅറാജ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: സകീന. പ്ലസ് ടു വിദ്യാർഥിനിയായ അഫ്‌ല ഏകമകളാണ്.

സഹോദരങ്ങൾ: അഹ്‌മദ്‌ അലി, സുലൈമാൻ, അബൂബകർ, ഉമർ, അബ്ദുൽ ഖാദർ, ഹാജറ.

ഖബറടക്കം ബെള്ളൂറടുക്ക ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Man died after scooter hits, Kerala,kasaragod,news,Top-Headlines,Accidental-Death,Man,Dead,Scooter,Treatment.

< !- START disable copy paste -->

Post a Comment