Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | റെയിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് എംഡിഎംഎയുമായി 47 കാരൻ പിടിയിൽ

Man arrested with MDMA from railway station premises #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) റെയിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് എംഡിഎംഎയുമായി 47 കാരൻ പിടിയിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അർശാദ്‌ ആണ് അറസ്റ്റിലായത്. 1.920 ഗ്രാം മയക്കുമരുന്നുമായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.               
                 
Man arrested with MDMA from railway station premises, Kanhangad,Kerala,Man,Arrested,MDMA,Railway station,Manjeshwaram,Police Station,Hosdurg, Vaibav Saxena,Pinarayi vijayan.

പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിൽ ഹോസ്ദുർഗ് എസ്‌ഐ സതീശൻ, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ അബൂബകർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, രജിൽ നാഥ് എന്നിവർ ഉണ്ടായിരുന്നു.
              
Man arrested with MDMA from railway station premises, Kanhangad,Kerala,Man,Arrested,MDMA,Railway station,Manjeshwaram,Police Station,Hosdurg, Vaibav Saxena,Pinarayi vijayan.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പദ്ധതി ആയ യോദ്ധാവിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശപ്രകാരം ജില്ലയിൽ ഉടനീളം മയക്കു മരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്.

Keywords: Man arrested with MDMA from railway station premises, Kanhangad,Kerala,Man,Arrested,MDMA,Railway station,Manjeshwaram,Police Station,Hosdurg, Vaibav Saxena,Pinarayi vijayan.

Post a Comment