Join Whatsapp Group. Join now!
Aster MIMS 10/10/2023

Gold Price: തുടര്‍ചയായ 2 ദിവസത്തെ ഉയര്‍ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്

Gold price on October 1 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. തുടര്‍ചയായ രണ്ട് ദിവസത്തെ ഉയര്‍ചയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. പവന് 120 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപ. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4650 ആയി.

രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.

Thiruvananthapuram, news, Kerala, gold, Price, Business, Gold Price, Gold price on October 1.

Keywords: Thiruvananthapuram, news, Kerala, gold, Price, Business, Gold Price, Gold price on October 1.

Post a Comment