Join Whatsapp Group. Join now!
Aster MIMS 10/10/2023

Fire | മണ്ണെണ്ണ ഗോഡൗണില്‍ തീപിടുത്തം; ആളപായമായില്ല

Fire in Kerosene Godown, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അണങ്കൂര്‍: (www.kasargodvartha.com) മണ്ണെണ്ണ ഗോഡൗണില്‍ തീപിടുത്തം. മണ്ണെണ്ണ വ്യാപാരിയായ അണങ്കൂരിലെ അബ്ദുല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിച്ചത്. കാസര്‍കോട്ട് നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണ്‍ ഭാഗികമായി കത്തിനശിച്ചു. ആളപായമായില്ല.
               
Latest-News, Kerala, Kasaragod, Top-Headlines, Accident, Video, Fire, Fire Force, Fire in Kerosene Godown.

ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഗോഡൗണില്‍ തീ പടര്‍ന്നത്. മണ്ണെണ്ണ സൂക്ഷിച്ച ഗോഡൗണ്‍ ആയത് കൊണ്ട് തീ അതിവേഗം ആളിപ്പടര്‍ന്നു. വലിയ രീതിയില്‍ പുക ഉയര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ദേശീയപാതയില്‍ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഷോര്‍ട് സര്‍ക്യൂട് ആണോ അപകടത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.
           
Latest-News, Kerala, Kasaragod, Top-Headlines, Accident, Video, Fire, Fire Force, Fire in Kerosene Godown.



Keywords: Latest-News, Kerala, Kasaragod, Top-Headlines, Accident, Video, Fire, Fire Force, Fire in Kerosene Godown.
< !- START disable copy paste -->

Post a Comment