city-gold-ad-for-blogger
Aster MIMS 10/10/2023

Police Booked | അഞ്ച് വയസുള്ള മകനെ മലപ്പുറത്ത് നിന്ന് എത്തിയ രണ്ടംഗ സംഘം തട്ടികൊണ്ട് പോയതായി യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്; അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: (www.kasargodvartha.com) അഞ്ച് വയസുകാരനെ മലപ്പുറത്ത് നിന്ന് എത്തിയ രണ്ടംഗ സംഘം തട്ടികൊണ്ട് പോയതായി യുവതിയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫോര്‍ട് റോഡിലെ ഖദീജത് റുഖ്സാന ബീവിയുടെ പരാതിയിലാണ് മലപ്പുറം സ്വദേശികളായ ഹുസൈന്‍(31), ശിബില്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
              
Police Booked | അഞ്ച് വയസുള്ള മകനെ മലപ്പുറത്ത് നിന്ന് എത്തിയ രണ്ടംഗ സംഘം തട്ടികൊണ്ട് പോയതായി യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്; അന്വേഷണം ഊര്‍ജിതമാക്കി


ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം നാല് മണിക്ക് വീട്ടില്‍ നിന്നാണ് കുട്ടിയെ കടത്തികൊണ്ട് പോയതെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തട്ടികൊണ്ട് പോകലിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
      
Police Booked | അഞ്ച് വയസുള്ള മകനെ മലപ്പുറത്ത് നിന്ന് എത്തിയ രണ്ടംഗ സംഘം തട്ടികൊണ്ട് പോയതായി യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്; അന്വേഷണം ഊര്‍ജിതമാക്കി

Keywords: Child abduction complaint; Two booked, Kerala,Kasaragod,news,Top-Headlines,Police,complaint,case,Investigation,Malappuram.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL