എസ്‌ഐ ഉണ്ണികൃഷ്ണനും സംഘവും വാഹന പരിശോധനയ്ക്കിടെ, ഹെല്‍മെറ്റ് ധരിക്കാതെ പടന്ന ഭാഗത്ത് നിന്നും ചെറുവത്തൂര്‍ ഭാഗത്തേക്ക് ബുള്ളറ്റ് ബൈക് ഓടിച്ചു വരുമ്പോള്‍ ചെറുവത്തൂര്‍ കുഴിഞ്ഞാടിയില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്.
വാഹനത്തിന്റെ കെഎല്‍ 60 എം 6844 നമ്പറിന് പകരം കെഎല്‍ 60 3344 നമ്പര്‍ വ്യാജ പ്ലേറ്റ് ഘടിപ്പിച്ച് ഓടിക്കുകയായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Cheruvathur, Arrested, Crime, Bike, Custody, Police, Bullet bike with fake number plate; youth arrested.
< !- START disable copy paste -->