രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമന്‍ പാട്ടി കൊച്ചിയുടെ അധ്യക്ഷതയില്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. സിനിമാ നാടകങ്ങളിലൂടെ ശ്രദ്ധേയനായ പിസി ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് സുധന്‍ മട്ടന്നൂര്‍, സെക്രടറി അനില്‍ മലയിന്‍കീഴ് സംബന്ധിക്കും. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ജി രഘുനാഥ് ക്ലാസെടുക്കും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ മണ്ണാര്‍ക്കാട് ക്ലാസെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞിരാമന്‍ പാട്ടിക്കൊച്ചി, മനേഷ് പിവി, കുഞ്ഞികൃഷ്ണന്‍ തൃക്കരിപ്പൂര്‍, ഉണ്ണി മാധവം, ശശി പരവനടുക്കം സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Anti-Drug-Seminar, Drugs, Police, Awareness, Marbles and Tiles Workers Association, Anti-drug seminar and awareness class organized by Marbles and Tiles Workers Association on Sunday.
< !- START disable copy paste -->