city-gold-ad-for-blogger

Aam Aadmi Party | ആം ആദ്മി പാര്‍ടി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക് വെള്ളിയാഴ്ച കാസര്‍കോട്ട്; ഭീമനടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com) ആം ആദ്മി പാര്‍ടി ഭീമനടി മേഖലാ ഓഫീസ് വെള്ളിയാഴ്ച പാര്‍ടി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അംഗത്വ കാംപയിനും വിലയിരുത്തും.
               
Aam Aadmi Party | ആം ആദ്മി പാര്‍ടി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക് വെള്ളിയാഴ്ച കാസര്‍കോട്ട്; ഭീമനടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യും

തുടര്‍ന്ന് ഭീമനടി വ്യാപാര ഭവനില്‍ പാര്‍ടി വോളന്റീയര്‍സ് മീറ്റില്‍ പിസി സിറിയക് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് മണ്ഡലം ട്രഷറര്‍ എം മുസ്ത്വഫ, ഫത്വാഹ് ബങ്കര, കെ വിജയകുമാര്‍, കെവി സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
        
Aam Aadmi Party | ആം ആദ്മി പാര്‍ടി സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക് വെള്ളിയാഴ്ച കാസര്‍കോട്ട്; ഭീമനടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യും

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Aam-Aadmi-Party, Political-News, Politics, Press Meet, Video, Programme, PC Cyriak, Aam Aadmi Party state convener PC Cyriak on Friday in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia