Join Whatsapp Group. Join now!
Aster mims 04/11/2022

Expatriate died | കാസര്‍കോട് സ്വദേശിയായ 18കാരന്‍ മക്കയില്‍ മരിച്ചു

8-year-old native of Kasaragod passed away in Makkah, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മക്ക: (www.kasargodvartha.com) കാസര്‍കോട് സ്വദേശിയായ 18 കാരന്‍ മക്കയില്‍ മരിച്ചു. തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും മക്കയില്‍ വ്യാപാരിയുമായ അബ്ദുല്‍ മജീദ് - സിയാന ദമ്പതികളുടെ മകന്‍ ഹസ്സാം അബ്ദുല്‍ മജീദ് ആണ് മരിച്ചത്. അസുഖ ബാധിതനായിരുന്നു ഹസ്സാം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ചെ മക്കയില്‍ സാഹിര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
             
Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Student, Makha, Thalangara, 8-year-old native of Kasaragod passed away in Makkah.

15 വര്‍ഷമായി മക്കയില്‍ കുടുംബസമേതം താമസിച്ചിരുന്ന ഇവര്‍ രണ്ടുവര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മക്കയില്‍ വെച്ച് മരിക്കണമെന്ന് ഹസ്സാം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആറ് മാസം മുമ്പാണ് ഇവര്‍ വീണ്ടും മക്കയിലെത്തിയത്. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
                
Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Student, Makha, Thalangara, 8-year-old native of Kasaragod passed away in Makkah.

തളങ്കര ഗവ. മുസ്ലിം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സഹോദരങ്ങള്‍: മാസിന്‍, സയാന്‍, ആഇശ.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Student, Makha, Thalangara, 8-year-old native of Kasaragod passed away in Makkah.< !- START disable copy paste -->

Post a Comment