രണ്ടാം വയസ് മുതല്‍ തന്നെ പെണ്‍കുട്ടിക്ക് പലവിധ അസുഖങ്ങള്‍ ബാധിച്ചിരുന്നു. വിദഗ്ധ ചികിത്സകള്‍ നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ കാസര്‍കോട്ടെ ആശുപത്രിയില്‍ മരണം സംഭവിക്കുകയായിരുന്നു.
സഹോദരങ്ങള്‍: ഉനൈസ്, ഉവൈസ്, ഇംതിയാസ്, തസ്രീഫ.
Keywords: Latest-News, Kerala, Kasaragod, Chattanchal, Top-Headlines, Died, Obituary, Health, 16-year-old girl died due to illness.