Join Whatsapp Group. Join now!
Aster MIMS 25/06/2023

Found dead | യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Youth found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ തമ്പുരാൻ വളപ്പിലെ പ്രമോദ് (37) ആണ് മരിച്ചത്. പുറത്തുപോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മീൻ പിടുത്ത തൊഴിലാളിയാണ്.
  
Bekal, Kasaragod, Kerala, News, Top-Headlines, Youth, Dead, Fishermen, Dead Body, General-Hospital, Postmortem, Youth found dead.

മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
  
Bekal, Kasaragod, Kerala, News, Top-Headlines, Youth, Dead, Fishermen, Dead Body, General-Hospital, Postmortem, Youth found dead.

ഭാർഗവൻ - നാരായണി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: ശൈലജൻ, യശോദ, ഷൈജ.

You Might Also Like: 
Police Booked | ജീവനാംശം കിട്ടാന്‍ വ്യാജ ത്വലാഖ് രേഖയുണ്ടാക്കിയെന്ന് പരാതി; യുവതിയും ജമാഅത് സെക്രടറിയും കേസില്‍ കുടുങ്ങി; അന്വേഷണത്തിന് ഉത്തരവിട്ടത് കോടതി

Keywords: Bekal, Kasaragod, Kerala, News, Top-Headlines, Youth, Dead, Fishermen, Dead Body, General-Hospital, Postmortem, Youth found dead.
< !- START disable copy paste -->

Post a Comment