Join Whatsapp Group. Join now!
Aster mims 04/11/2022

Young man died | ബന്ധുവീട്ടിലെത്തിയ യുവാവ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരിച്ചു

Young man died at his relative's house #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീർച്ചാൽ: (www.kasargodvartha.com) ബന്ധുവീട്ടിലെത്തിയ യുവാവ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരിച്ചു. നീർചാൽ ഭണ്ഡാരടുക്കയിലെ മുദ്ദ - കമല ദമ്പതികളുടെ മകൻ പ്രവീൺ (28) ആണ് മരിച്ചത്.
           
Young man died at his relative's house, Kerala, Kasaragod, News, Obituary, Man, Hospital.


മൊഗ്രാലിൽ അമ്മയുടെ സഹോദരിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ പ്രവീണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിച്ചിരുന്നു. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
                
Young man died at his relative's house, Kerala, Kasaragod, News, Obituary, Man, Hospital.
                 
അവിവാഹിതനാണ് പ്രവീൺ.

സഹോദങ്ങൾ: ലോകേഷ്, രൂപേഷ്, യോഗേഷ്.

Keywords: Young man died at his relative's house, Kerala, Kasaragod, News, Obituary, Man, Hospital.

< !- START disable copy paste -->

Post a Comment