Join Whatsapp Group. Join now!
Aster mims 04/11/2022

Team squads | വനിതാ ഏഷ്യാ കപിൽ പോരിനിറങ്ങുന്ന 7 രാജ്യങ്ങൾ; മുഴുവൻ ടീമുകളെയും താരങ്ങളെയും അറിയാം

Women's Asia Cup T20 2022: Full squads#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ധാക: (www.kasargodvartha.com) ഏഷ്യാ കപ് ഒക്ടോബർ ഒന്നിനാണ് ആരംഭിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള ഏഴ് ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് ഏഴു ടീമുകൾ മത്സരിക്കുന്നത്. ചെറിയ ടീമുകളെ ഉൾപ്പെടുത്തുന്നത് അവിടെ ക്രികറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഗുണം ചെയ്യുമെന്ന് ഏഷ്യൻ ക്രികറ്റ് കൗൺസിൽ ചെയർമാൻ ജയ് ഷാ പറയുന്നു. എസിസി വനിതാ ടി20 ചാംപ്യൻഷിപിലൂടെ യുഎഇയും മലേഷ്യയും ടൂർണമെന്റിന് യോഗ്യത നേടി. അതേ സമയം, ശേഷിക്കുന്ന അഞ്ച് ടീമുകൾ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ വനിതാ ഏഷ്യാ കപിൽ ഇടംപിടിച്ചു.
  
International, Sports, News, Top-Headlines, Latest-News, News, Women’s-Cricket-Asia-Cup, Asia-Cup, Woman, India, Women's Asia Cup T20 2022: Full squads.


ഇൻഡ്യ

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, സബിനേനി മേഘ്‌ന, റിച്ചാ ഘോഷ്, സ്‌നേഹ് റാണ, ദയാലന്‍ ഹേമലത, മേഘ്‌ന സിംഗ്, രേണുക ഠാക്കൂര്‍, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, രാധ യാദവ്, കെ പി നാവഗൈര്‍.


പാകിസ്താൻ

ബിസ്മ മറൂഫ് (ക്യാപ്റ്റന്‍), ഐമെൻ അൻവർ, ആലിയ റിയാസ്, ആഇശ നസീം, ഡയാന ബെയ്ഗ്, കൈനത്ത് ഇംതിയാസ്, മുനീബ അലി, നിദാ ദാർ, ഒമൈമ സൊഹൈൽ, സദാഫ് ശമാസ്, സാദിയ ഇഖ്ബാൽ, സിദ്ര അമിൻ, സിദ്ര നവാസ്, തുബ ഹസൻ . റിസർവ് താരങ്ങൾ: നഷ്‌റ സുന്ദു, നതാലിയ പെർവൈസ്, ഉമ്മേ ഹാനി, വഹീദ അക്തർ


ശ്രീലങ്ക

ചമാരി അത്തപ്പത്ത് (ക്യാപ്റ്റന്‍), ഹാസിനി പെരേര (വൈസ് ക്യാപ്റ്റന്‍), ഹർഷിത സമരവിക്രമ, കവീശ ദിൽഹാരി, നിലാക്ഷി ഡി സിൽവ, അനുഷ്‌ക സഞ്ജീവനി, കൗശിനി നുത്യംഗ, ഓഷധി രണസിംഗെ, മൽഷ ഷെഹാനി, മദുഷിക മെത്താനന്ദ, ഇനോക രണവീര, രശ്മി ശിലാസ്, രശ്മി ശിലാസ്. സേവ്വണ്ടി


മലേഷ്യ

വിനിഫ്രെഡ് ദുരൈസിംഗം (ക്യാപ്റ്റന്‍), മാസ് എലിസ (വൈസ് ക്യാപ്റ്റന്‍), സാഷ ആസ്മി, ഐസ്യ എലീസ, ഐന ഹമീസ ഹാഷിം, എൽസ ഹണ്ടർ, ജമാഹിദയ ഇന്റൻ, മഹിറ ഇസ്സതി ഇസ്മായിൽ, വാൻ ജൂലിയ, ധനുശ്രീ മുഹുനൻ, ഐന നജ്‌വ, നുരില്യ, നതസ്യ, നൂർ അരിയന്ന നത്സ്യ, നൂർ ദാനിയ സ്യുഹദ, നൂർ ഹയാതി സക്കറിയ.


ബംഗ്ലാദേശ്

നിഗർ സുൽത്താന (ക്യാപ്റ്റൻ), ഷമീമ സുൽത്താന, ഫർഗാന ഹോക്ക് പിങ്കി, റുമാന അഹമ്മദ്, റിതു മോനി, ലതാ മണ്ഡല്, സൽമ ഖാത്തൂൺ, ശോഭന മോസ്‌ട്രി, നഹിദ അക്തർ, മുർഷിദ ഖാട്ടൂൺ, ജഹനാര ആലം, ഫഹിമ ഖാത്തൂൻ, സഞ്ജീദ അക്തർ, ഫരീഹ തൃഷ്‌ന. റിസർവ് താരങ്ങൾ: മറൂഫ അക്തർ, ഷർമിൻ അക്തർ സുപ്ത, നുഷാത് തസ്നിയ, റബീയ ഖാൻ


തായ്ലൻഡ്

നരുവോൾ ചായ്വായ് (ക്യാപ്റ്റൻ), സോർനാരിൻ ടിപ്പോച്ച്, നട്ടായ ബൂച്തം, നന്നപത് കൊഞ്ച്റോങ്കൈ, നാട്ടകൻ ചാന്തും, റോസനൻ കാനോഹ്, ഒനിച കാംചോംഫു, ഫന്നിറ്റ മായ, തിപാച്ച പുതവോങ്, നന്തിത ബൂൺസുഖം, സുവാനൻ ഖിയാറ്റു, സുവാനൻ കോഹിയ.


യുഎഇ

ഛായ മുഗൾ (ക്യാപ്റ്റൻ), ഇഷ രോഹിത് ഓജ, കവിഷ ഇഗോഡ്‌ഗെ, തീർത്ത് സതീഷ്, ഖുഷി ശർമ, സമൈര ധരണിധാർക്ക, സിയ ഗോഖലെ, വൈഷ്ണവ് മഹേഷ്, നടാഷ ചെറിയത്ത്, ഇന്ദുജ നന്ദകുമാർ, റിതിക രജിത്ത്, ലാവണ്യ കെന്നി, പ്രിയൻ ജലിത.

Keywords: International, Sports, News, Top-Headlines, Latest-News, News, Women’s-Cricket-Asia-Cup, Asia-Cup, Woman, India, Women's Asia Cup T20 2022: Full squads.

Post a Comment