Join Whatsapp Group. Join now!
Aster mims 04/11/2022

Woman died | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Woman who was under treatment died due to illness #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കേരള ദിനേശ് ബീഡി കാസർകോട് ഹെഡ് ഓഫീസ് മുൻ സെക്രടറിയും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയുമായിരുന്ന കെവി തങ്കം (62) ആണ് മരിച്ചത്.
              
Woman who was under treatment died due to illness, Kerala, Bovikanam, Kasaragod, News,Top-Headlines,Woman,Treatment,Dead.


മുളിയാർ ബേപ്പ് സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ പി ബാലകൃഷ്ണൻ.
                    
Woman who was under treatment died due to illness, Kerala, Bovikanam, Kasaragod, News,Top-Headlines,Woman,Treatment,Dead

മക്കൾ: കെവി ലതീഷ്, നിധീഷ്, സ്നേഹ (റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കംപനി, വിദ്യാനഗർ).

മരുമക്കൾ: ആതിര ബാനം, നിരീഷ കാനത്തൂർ, ശ്രീനാഥ് ആലക്കോട്.

സഹോദരങ്ങൾ: കെവി ലീല, നാണി, പരേതരായ തമ്പാൻ, ചന്ദ്രൻ, കുഞ്ഞിക്കണ്ണൻ.

Keywords: Woman who was under treatment died due to illness, Kerala, Bovikanam, Kasaragod, News,Top-Headlines,Woman,Treatment,Dead.

Post a Comment