'ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ യാതൊരു പരിശോധനയും നടത്താതെ കടത്തിവിടുന്നതായും പരിശോധനയിൽ വ്യക്തമായി. ഡ്രൈവർമാരിൽ നിന്നും വാങ്ങുന്ന കൈക്കൂലി പണം ഇടക്കിടെ എജന്റുമാർ മുഖേന അവിടെ നിന്ന് മാറ്റുകയാണ് പതിവ് രീതി. ഇങ്ങനെ മാറ്റുന്ന ഒരേജന്റിൽ നിന്നാണ് 3000 രൂപ പിടിച്ചെടുത്തത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കൊണ്ട് വിജിലൻസ് ഡയറക്ടർക്ക് റിപോർട് നൽകും', വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയ്ക്ക് വിജിലൻസ് ഡിവൈഎസ്പി കെവി.വേണുഗോപാൽ നേതൃത്വം നൽകി. എഎസ്ഐ വിടി സുഭാഷ് ചന്ദ്രൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പികെ രഞ്ജിത് കുമാർ, വി രാജീവൻ, ഡയറി ഡെവലപ്മെന്റ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ സിജോൺ ജോൺസൺ എന്നിവരുമുണ്ടായിരുന്നു.
You Might Also Like:
CM meets Bommai | പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാസര്‍കോടിന് നിരാശ; കാഞ്ഞങ്ങാട് - പാണത്തൂര്‍ - കണിയൂര്‍ റെയില്‍ പാതയ്ക്ക് സാധ്യത മങ്ങി; നടപ്പാക്കാനാകില്ലെന്ന് ബസവരാജ് ബൊമ്മെ
Keywords: Manjeshwaram, Kasaragod, Kerala, News, Top-Headlines, Vigilance-raid, Vigilance, RTO, Vehicle, Check-post, DYSP, Vigilance raids Manjeshwaram check post at night.
Keywords: Manjeshwaram, Kasaragod, Kerala, News, Top-Headlines, Vigilance-raid, Vigilance, RTO, Vehicle, Check-post, DYSP, Vigilance raids Manjeshwaram check post at night.