ഇര്‍ശാദിന്റെ സഹോദരന്‍ ജുനൈദും നേരത്തെ ഈ രോഗം ബാധിച്ച് മരിച്ചിരുന്നു. ശരീരത്തിലെ മസിലുകളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുന്ന രോഗമാണിത്. മിനി എസ്റ്റേറ്റ് റോഡിലെ റഹ്മാനിയ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മറ്റുസഹോദരങ്ങള്‍: അബ്ദുല്‍ അമീന്‍, സുബൈദ ഖലീല്‍.
You Might Also Like:
Keywords: News, Kerala, Kasaragod, Top-Headlines, Alampady, Died, Death, Health, Treatment, SMA, SMA-afflicted boy Died.
< !- START disable copy paste -->