കൃത്രിമകാല്‍ സാങ്കേതികവിദ്യയില്‍ വിദഗ്ധരായിട്ടുള്ള ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള സംഘം പരിശോധന നടത്തുകയും അതിനനുസരിച്ച് ആവശ്യക്കാര്‍ക്ക് കൃത്രിമ കാല്‍ നിര്‍മിച്ച് വെച്ച് നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് ഒക്ടോബര്‍ 20ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കെ അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ - 8921974742
ലഫ്. കേണല്‍ (റിട) സി ശ്രീധരന്‍ നമ്പ്യാര്‍, കണ്‍വീനര്‍ - 9495723319
വാര്‍ത്താസമ്മേളനത്തില്‍ കെ അരവിന്ദാക്ഷന്‍, ലഫ്. കേണല്‍ (റിട) സി ശ്രീധരന്‍ നമ്പ്യാര്‍, ഇപി ചന്ദ്രന്‍, രാഹുല്‍ രാജ്, വി നരേന്ദ്ര ഷേണായി എന്നിവര്‍ പങ്കെടുത്തു.
Keywords: Latest-News, Kerala, Kasaragod, Press Meet, Video, Treatment, Health, Rotary-Club, Top-Headlines, Rotary Club will provide free prosthetic leg.
< !- START disable copy paste -->