ദോഹ: (www.kasargodvartha.com) 2022 ഒക്ടോബര്‍ മാസത്തെ ഇന്ധനവില ഖത്വര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തുടരും. ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വില.
സൂപര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും സെപ്തംബര്‍ മാസത്തെ വില തന്നെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് സെപ്തംബറിലെ വില. ഇതേ വില തന്നെ ഒക്ടോബറിലും തുടരും.
Keywords: Doha, news, Gulf, World, Top-Headlines, Business, Qatar Energy announces fuel prices for October 2022.