ആമസോണ്‍ ഓണ്‍ലൈന്‍ ബിസിനസ് കംപനിയിലെ ജീവനക്കാരനായിരുന്ന അനീഷിനെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. സാധാരണ ഇടയ്ക്കിടെ വീട്ടില്‍ നിന്നും വിട്ടുനില്‍ക്കാറുള്ളതിനാല്‍ കൂടുതല്‍ അന്വേഷിച്ചിരുന്നില്ല. ഭാര്യയുമായി വിവാഹമോചനം തേടിക്കൊണ്ടുള്ള കേസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ നടന്നുവന്നിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല.
സഹോദരങ്ങള്‍: ഷിജു (പൊതുമരാമത്ത് വകുപ്പ്), ഷീജ
നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.
Keywords: Nileshwaram, Kasaragod, Kerala, News, Top-Headlines, Youth, Death, Dead body, Police, Police, Hospital, Kannur, Missing man found dead in River.< !- START disable copy paste -->