Join Whatsapp Group. Join now!
Aster mims 04/11/2022

Traders's Death | ഒരു മാസത്തിനിടെ കുമ്പളയ്ക്ക് നഷ്ടപ്പെട്ടത് 2 യുവ വ്യാപാരികളെ; ആകസ്മിക മരണങ്ങളുടെ ഞെട്ടലില്‍ നാട്

Kumbala lost 2 young traders in a month, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com) ഒന്നിന് പിറകെ ഒന്നായി യുവാക്കളുടെ മരണം കുമ്പളയ്ക്ക് തേങ്ങലായി. രണ്ട് യുവവ്യാപാരികളെയാണ് ഒരുമാസത്തിനിടെ കുമ്പളയ്ക്ക് നഷ്ടപ്പെട്ടത്. കുമ്പള മീപ്പിരി സെന്ററിലെ വ്യാപാരിയായിരുന്ന ആരിക്കാടി ബന്നങ്കുളം സ്വദേശി ഹാരിസ് കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്.
           
Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Death, Accidental-Death, Tragedy, Kumbala, Kumbala lost 2 young traders in a month.

പിന്നാലെ കുമ്പളയില്‍ മൊബൈല്‍ ഫോണ്‍ കട നടത്തിവരികയായിരുന്ന കൊടിയമ്മ ജീലാനി നഗറിലെ അഹ്മദ് സിനാന്‍ ഞായറാഴ്ച മുങ്ങിമരിച്ചത് വ്യാപാരികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. സിനാന്റെ നിര്യാണത്തില്‍ അനുശോചിച്ച് ആദര സൂചകമായി തിങ്കളാഴ്ച കുമ്പളയില്‍ മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നു.
       
Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Death, Accidental-Death, Tragedy, Kumbala, Kumbala lost 2 young traders in a month.

You Might Also Like:

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Died, Death, Accidental-Death, Tragedy, Kumbala, Kumbala lost 2 young traders in a month.
< !- START disable copy paste -->

Post a Comment