Join Whatsapp Group. Join now!
Aster mims 04/11/2022

Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യുവാവ് പിടിയില്‍; കടത്തിയത് എമര്‍ജന്‍സി ലാംപില്‍ തകിടുകളായി

Gold worth Rs 83 lakh seized from Kannur airport, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ യുവാവില്‍ നിന്ന് സ്വര്‍ണം പിടികൂടി. 83 ലക്ഷം രൂപ വിലവരുന്ന 1.634 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. കോഴിക്കോട് ജില്ലയിലെ മുഹമ്മദ് സാബിര്‍ ആണ് പിടിയിലായത്. മസ്‌കറ്റില്‍ നിന്നും വന്ന വിമാനത്തിലാണ് ഇയാള്‍ എത്തിയത്.
               
Latest-News, Kerala, Kannur, Top-Headlines, Smuggling, Gold, Seized, Airport, Kannur Airport, Gold worth Rs 83 lakh seized from Kannur airport.

എമര്‍ജന്‍സി ലാംപിലാണ് 14 തകിടുകളായി സ്വര്‍ണം കടത്തിയത്. അസി കമീഷണര്‍ ഇവി ശിവരാമന്‍, സൂപ്രണ്ടുമാരായ വിപി ബേബി, പി മുരളി, എംകെ രാമചന്ദ്രന്‍, ഇന്‍സ്പക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, ശിശിര കിരണ്‍, അസിസ്റ്റന്റുമാരായ പിവി ലിനേഷ്, എന്‍സി ഹരേഷ് എന്നിവരുള്‍പെട്ട സംഘമാണ് സ്വര്‍ണം പിടിച്ചത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Smuggling, Gold, Seized, Airport, Kannur Airport, Gold worth Rs 83 lakh seized from Kannur airport.
< !- START disable copy paste -->

Post a Comment