പ്രസിഡണ്ട് എപി ഉമര്‍ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രടറി ബശീര്‍ പാക്യാര സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ഹനീഫ് മുന്നിയൂര്‍ പ്രമേയ പ്രഭാഷണം നടത്തി. എ അബ്ദുര്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, ഇമ്പിച്ചി മമ്മു ഹാജി, കാപ്പില്‍ മുഹമ്മദ് പാശ, കെസി അഹ്മദ്, അശ്റഫ് എടനീര്‍, സിഎ അബ്ദുല്ല കുഞ്ഞി ഹാജി, ടിപി കുഞ്ഞബ്ദുല്ല ഹാജി, ബിയു അബ്ദുല്ല, ദാവൂദ് ചെമ്പരിക്ക, റസാഖ് തായലക്കണ്ടി, ടിഎം ശുഐബ്, സലാം ഹാജി കുന്നില്‍, ബശീര്‍ കല്ലിങ്കാല്‍, എരോല്‍ മുഹമ്മദ് കുഞ്ഞി, സെഡ് എ മൊഗ്രാല്‍, അബ്ദുല്ല മാദേരി, കെപി അബ്ദുല്‍ മജീദ്, ഗഫൂര്‍ തളങ്കര, അഹ്മദ് അലി മൂഡംബയല്‍, ഫൈസല്‍ ചേരക്കാടത്ത് പ്രസംഗിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Government, Inauguration, Expatriate, Expatriate Voting Rights, TE Abdullah, Expatriate voting rights: TE Abdullah calls for end to negative approach of governments.
< !- START disable copy paste -->