Join Whatsapp Group. Join now!
Aster mims 04/11/2022

Police Booked | 'വയോധികയായ മാതാവിനെ വീട്ടില്‍ നിന്ന് അടിച്ചിറക്കി'; മക്കള്‍ക്കെതിരെ കേസ്

Complaint that assault against woman; Police booked, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചിറ്റാരിക്കാല്‍: (www.kasargodvartha.com) വയോധികയായ മാതാവിനെ വീട്ടില്‍ നിന്ന് മര്‍ദിച്ച് ഇറക്കിവിട്ടുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ ഭീമനടി മാങ്കോട്ടെ മറിയം ജോസഫി(84)ന്റെ പരാതിയില്‍ മകന്‍ ജൈസണ്‍, ഭാര്യ മിനി, മെല്‍ബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
            
Latest-News, Kerala, Kasaragod, Top-Headlines, Complaint, Crime, Assault, Police, Complaint that assault against woman; Police booked.

കഴിഞ്ഞ മാസം 22ന് മകനോടൊപ്പം താമസിച്ചു വരികയായിരുന്ന മാതാവിനെ കസേര കൊണ്ടടിക്കുകയും മര്‍ദിക്കുകയും ചെയ്ത് വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
              
Latest-News, Kerala, Kasaragod, Top-Headlines, Complaint, Crime, Assault, Police, Complaint that assault against woman; Police booked.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Complaint, Crime, Assault, Police, Complaint that assault against woman; Police booked.
< !- START disable copy paste -->

Post a Comment