Join Whatsapp Group. Join now!
Aster mims 04/11/2022

Road Accident | ബൈകും പികപും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Collision between bike, pickup; Rider died on spot, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) ഇരുചക്ര വാഹനവും പികപ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക് യാത്രികനായ ബദിയഡുക്ക സ്വദേശി സന്ദേശ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെപ്പുവിലാണ് അപകടം സംഭവിച്ചത്. അമേച്വര്‍ ഗായകനും സജീവ ബിജെപി പ്രവര്‍ത്തകനുമാണ് സന്ദേശ്.
             
Latest-News, Karnataka, Mangalore, Accident, Accidental-Death, Kasaragod, National, Kerala, Badiyadukka, Collision between bike, pickup; Rider died on spot.

വിട്ടലില്‍ നിന്ന് പോവുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈകില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന പികപ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്ദേശ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
            
Latest-News, Karnataka, Mangalore, Accident, Accidental-Death, Kasaragod, National, Kerala, Badiyadukka, Collision between bike, pickup; Rider died on spot.

Latest-News, Karnataka, Mangalore, Accident, Accidental-Death, Kasaragod, National, Kerala, Badiyadukka, Collision between bike, pickup; Rider died on spot.

Keywords: Latest-News, Karnataka, Mangalore, Accident, Accidental-Death, Kasaragod, National, Kerala, Badiyadukka, Collision between bike, pickup; Rider died on spot.
< !- START disable copy paste -->

Post a Comment