Join Whatsapp Group. Join now!
Aster MIMS 10/10/2023

Modi's birthday | പിറന്നാൾ ദിനത്തിൽ നരേന്ദ്ര മോഡിക്ക് ആശംസകളുമായി പോസ്റ്റ് കാർഡുകൾ അയച്ച് ബിജെപി പ്രവർത്തകർ

BJP workers sent postcards wishing Narendra Modi on his birthday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ബിജെപി കാസർകോട് മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് അയക്കുന്ന പോസ്റ്റ് കാർഡ് ക്യാംപയിൻ്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രമീള മജൽ അധ്യക്ഷത വഹിച്ചു.
  
Kasaragod, Kerala, News, Top-Headlines, Latest-News, PM-Modi-B'day, Narendra-Modi, Birthday, BJP, Committee, BJP workers sent postcards wishing Narendra Modi on his birthday.

മണ്ഡലം വൈസ് പ്രസിഡൻ്റ് മാധവൻ മാസ്റ്റർ, ശ്രീധര കുഡ്‌ലു, അശോകൻ മധൂർ, കെ ഗോപാലകൃഷ്ണ, പുഷ്പ ഗോപാലൻ, അഞ്ജു ജോസ്റ്റി പങ്കെടുത്തു. സുകുമാർ കുദ്രെപ്പാടി സ്വാഗതവും ഗുരുപ്രസാദ് പ്രഭു നന്ദിയും പറഞ്ഞു.

Kasaragod, Kerala, News, Top-Headlines, Latest-News, PM-Modi-B'day, Narendra-Modi, Birthday, BJP, Committee, BJP workers sent postcards wishing Narendra Modi on his birthday.

Keywords: Kasaragod, Kerala, News, Top-Headlines, Latest-News, PM-Modi-B'day, Narendra-Modi, Birthday, BJP, Committee, BJP workers sent postcards wishing Narendra Modi on his birthday.< !- START disable copy paste -->

Post a Comment