Join Whatsapp Group. Join now!
Aster MIMS 10/10/2023

Youth died | ലോറിയിടിച്ച് ബൈക് യാത്രികൻ മരിച്ചു

Bike-Eicher lorry collision; youth died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മംഗ്ളുറു:  (www.kasargodvartha.com) ബെൽതങ്ങാടി അലഡങ്ങാടി മസ്ജിദിന് മുന്നിൽ ബൈക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ചു. കുഡ്യാടിയിലെ പ്രവീൺ ആചാര്യയാണ് (28) മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. 

               

Bike-Eicher lorry collision; youth died, Karnataka,news,Top-Headlines,Mangalore,Accidental Death,Lorry,Bike,Police,Investigation.

യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടസ്ഥലത്ത് നിന്ന് ഡ്രൈവർ ലോറി നിർത്താതെ ഓടിച്ചുപോയിരുന്നു. വാഹനം പിന്നീട് ജംഗ്ഷനിൽ വെച്ച് തടയുകയായിരുന്നു. വേണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.           

Bike-Eicher lorry collision; youth died, Karnataka,news,Top-Headlines, Mangalore, Accidental Death, Lorry, Bike, Police, Investigation.

Keywords:  Bike-Eicher lorry collision; youth died, Karnataka,news,Top-Headlines, Mangalore, Accidental Death, Lorry, Bike, Police, Investigation.

< !- START disable copy paste -->

Post a Comment