സ്ഥലത്ത് എത്തിയ ശേഷം ഇവര്‍ വ്യാപാരികളോട് കട അടച്ചിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യാപാരികള്‍ വിസമ്മതിക്കുകയും ബലപ്രയോഗത്തിന് തയ്യാറാവുകയും ചെയ്തതോടെ ബഹളമായി. ഇതോടെ കൂട്ടംകൂടിയ ആളുകള്‍ സമരക്കാരെ മര്‍ദിച്ചുവെന്നാണ് പറയുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പൊലീസ്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നാലുപേരെ കസ്റ്റഡിയില്‍ എടുത്ത് ഓടോറിക്ഷയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
You Might Also Like:
Keywords: Latest-News, Kerala, Kannur, Payyannur, Top-Headlines, Harthal, Popular Front of India, Politics, Political Party, Crime, Assault, Video, Assault on hartal day.
< !- START disable copy paste -->