Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | കാസര്‍കോട് സ്വദേശിയായ യുവാവ് കർണാടക ഹാസനില്‍ വാഹനാപകടത്തില്‍ മരിച്ചു

Kasaragod native died in a car accident in Hassan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ചെങ്കള പഞ്ചായത്തിലെ നാല്‍ത്തടുക്ക മരുതം വയല്‍ സ്വദേശിയായ യുവാവ് കര്‍ണാടക ഹാസനില്‍ വാഹനാപകടത്തില്‍ മരിച്ചു. മരുതംബയലിലെ പരേതനായ രാജീവന്‍- ഉഷ പാര്‍വതി ദമ്പതികളുടെ മകന്‍ ആദര്‍ശാ (28) ണ് മരിച്ചത്.
                    
News, Kerala, Kasaragod, Top-Headlines, Accidental-Death, Karnataka, Obituary, Accident, Kasaragod native died in a car accident in Hassan.

കര്‍ണാടക ഹാസനില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് പോയതായിരുന്നു.

വിവരമറിഞ്ഞ് ബന്ധുക്കള്‍ ഹാസനിലേക്ക് പോയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Accidental-Death, Karnataka, Obituary, Accident, Kasaragod native died in a car accident in Hassan.
< !- START disable copy paste -->

Post a Comment