Join Whatsapp Group. Join now!
Aster MIMS 10/10/2023

Bus accident | യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് പാഞ്ഞുകയറി

Bus went out of control and ran into field, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് പാഞ്ഞുകയറി. മൂന്ന് പേർക്ക് പരിക്കേറ്റു. കാസർകോട് നിന്ന് മധൂരിലേക്ക് പോവുകയായിരുന്ന സന്ധ്യ ബസാണ് അപകടത്തിൽ പെട്ടത്.
                                 
News, Kerala, Kasaragod, Top-Headlines, Bus-accident, Accident, Passenger, Bus went out of control and ran into field.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മധൂർ ക്ഷേത്രത്തിന് സമീപത്തെ പാടത്തേക്കാണ് ബസ് പാഞ്ഞുകയറിയത്. ബസ് മറിയാത്തതിനാൽ വൻദുരന്തം ഒഴിവായി.

Keywords: News, Kerala, Kasaragod, Top-Headlines, Bus-accident, Accident, Passenger, Bus went out of control and ran into field.
< !- START disable copy paste -->

Post a Comment