പരേതനായ അബ്ദുല്ല - അസ്മ ബീവി ദമ്പതികളുടെ ഏക മകനാണ്. താങ്ങും തണലുമായിരുന്ന ഒരേയൊരു മകന്റെ വിയോഗം മാതാവിന് ഏറെ വേദനയായി മാറി. വലിയൊരു സൗഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്നു.
ഭാര്യ: ആമീന
മക്കള്‍: ഇര്‍ഫാന, ശഹന.
ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: News, Kerala, Kasaragod, Top-Headlines, Obituary, Died, Hospital, Worker, Young man died of illness.
< !- START disable copy paste -->