കാറിന്റെ ഡികിയില്‍ നിന്ന് 3500 പാകറ്റ് നിരോധിത പാന്‍മസാല ഉത്പന്നങ്ങളാണ് ബദിയടുക്ക ഇന്‍സ്പെക്ടര്‍ അശ്വിത് കരണ്‍മയിലും സംഘവും പിടികൂടിയത്. കടയുടമയാണ് യൂസഫ് ശരീഫ്. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ സതീശന്‍, ദിനേശന്‍ എന്നിവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Keywords: News, Kerala, Kasaragod, Top-Headlines, Arrested, Custody, Police, Seized, Car, Badiyadukka, Tobacco products seized, Tobacco products seized; one held.
< !- START disable copy paste -->