Join Whatsapp Group. Join now!
Aster MIMS 10/10/2023

PhD from CUK | പ്ലാന്റ് സയന്‍സില്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പിഎച്ഡി നേടി ശബാന

Shabana with PhD from Central University in Plant Science, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെരിയ: (www.kasargodvartha.com) കേരള കേന്ദ്ര സര്‍വകലാശാല പ്ലാന്റ് സയന്‍സില്‍ പിഎച്ഡി നേടി എരിയാല്‍ സ്വദേശിനി ശബാന. എരിയാലിലെ സിഎം ഫാത്വിമ-പരേതനായ കെ എം അബ്ദുല്ല ദമ്പതികളുടെ മകളാണ്.
                   
News, Kerala, Kasaragod, Education, Student, Appreciate, Central University, University, Shabana, Plant Science, Shabana with PhD from Central University in Plant Science.

കാസര്‍കോട് കോടതിയിലെ അഭിഭാഷകനായ അഡ്വ. അബ്ദുല്‍ നിസാറിന്റെ ഭാര്യയാണ്.

Keywords: News, Kerala, Kasaragod, Education, Student, Appreciate, Central University, University, Shabana, Plant Science, Shabana with PhD from Central University in Plant Science.
< !- START disable copy paste -->

Post a Comment