തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കും. എക്‌സൈസ് മന്ത്രി എംവി ഗോവിന്ദനാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്നും സ്പിരിറ്റിന്റെ വില വലിയ രീതിയില്‍ വര്‍ധിച്ചതാണ് ഇതിന് കാരണമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
സ്പിരിറ്റിന്റെ വില വര്‍ധന പരിഗണിച്ച് ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലയില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Liquor prices may go up, says MV Govindan, Business, Top-HeadlinesThiruvananthapuram, News, Liquor, Minister, Assembly, Kerala.