Join Whatsapp Group. Join now!
Aster MIMS 10/10/2023

KPCC freezes | കാസര്‍കോട് ഡിസിസി ട്രഷറുടെ നിയമനം കെപിസിസി മരവിപ്പിച്ചു

KPCC freezes appointment of Kasaragod DCC treasurer, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് ഡിസിസി ട്രഷറുടെ നിയമനം കെപിസിസി മരവിപ്പിച്ചു. സംഘടനാ തെരെഞ്ഞടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്ന ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം ഒരു ഡിസിസി ഭാരവാഹിയുടെ നിയമനം നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് കണ്ടാണ് കെപിസിസി ആദ്യം അനുമതി നല്‍കിയ തീരുമാനം പിന്‍വലിച്ചത്.
         
News, Kerala, Congress, Politics, Political Party, Kasaragod, Top-Headlines, KPCC, KPCC freezes, Kasaragod DCC treasurer, KPCC freezes appointment of Kasaragod DCC treasurer.

ചെറുവത്തൂരിലെ ഡോ. കെ വി ശശിധരനെയാണ് ഡിസിസി നേതൃത്വം കെപിസിസിയുടെ അംഗീകാരത്തോടെ ട്രഷറായി നിയമിച്ചത്.

Keywords: News, Kerala, Congress, Politics, Political Party, Kasaragod, Top-Headlines, KPCC, KPCC freezes, Kasaragod DCC treasurer, KPCC freezes appointment of Kasaragod DCC treasurer.
< !- START disable copy paste -->

Post a Comment