Join Whatsapp Group. Join now!
Aster MIMS 10/10/2023

First rank | കണ്ണൂര്‍ യൂനിവേഴ്‌സിറ്റി എം എസ് സി മൈക്രോ ബയോളജി പരീക്ഷയില്‍ കാസര്‍കോട്ടെ കെ എം ശില്‍പയ്ക്ക് ഒന്നാം റാങ്ക്

KM Shilpa from Kasaragod got first rank in Kannur University MSc Microbiology exam, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂര്‍: (www.kasargodvartha.com) കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഈ വര്‍ഷം നടത്തിയ എം എസ് സി മൈക്രോ ബയോളജി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്. ചെറുവത്തൂരിലെ കെ എം ശില്‍പയാണ് അഭിമാനമായത്.
                      
News, Kerala, Kasaragod, Top-Headlines, Education, Kannur University, Rank, Examination, Student, Cheruvathur, KM Shilpa Kasaragod, Kannur University MSc Microbiology Exam Result, KM Shilpa from Kasaragod got first rank in Kannur University MSc Microbiology exam.

ചെറുവത്തൂര്‍ പൊടോ തുരുത്തിയിലെ കെ ആര്‍ കുഞ്ഞിരാമന്‍ - പുഷ്പലത ദമ്പതികളുടെ മകളാണ്. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നികല്‍ സ്റ്റഡീസ് കോളജ് വിദ്യാര്‍ഥിനിയാണ്. ഉയര്‍ന്ന നേട്ടം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും.

Keywords: News, Kerala, Kasaragod, Top-Headlines, Education, Kannur University, Rank, Examination, Student, Cheruvathur, KM Shilpa Kasaragod, Kannur University MSc Microbiology Exam Result, KM Shilpa from Kasaragod got first rank in Kannur University MSc Microbiology exam.
< !- START disable copy paste -->

Post a Comment