തലശേരി എ എസ് പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി-മാഹി അതിര്‍ത്തിയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ ടാങ്കറില്‍ കടത്തുകയായിരുന്ന ആറായിരം ലിറ്റര്‍ ഡീസലുമായി ഡ്രൈവറെ അറസ്റ്റു ചെയ്തത്.
പെട്രോള്‍, ഡീസല്‍ ഉല്‍പന്നങ്ങള്‍ കടത്താനുള്ള യാതൊരു ലൈസന്‍സുമില്ലാതെയാണ് ഇയാള്‍ മാഹിയില്‍ നിന്നും ഇന്ധനം കടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ കടത്തിയിരുന്ന ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൂന്നുപേരെ കോടിയേരിയില്‍ വെച്ചു പന്ത്രണ്ടായിരം ലിറ്റര്‍ ഡീസല്‍ കടത്തുന്നതിനിടെ പിടികൂടിയിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മാഹിയില്‍ ഇന്ധനവിലയിലുള്ള വിലക്കുറവ് മുതലെടുത്ത് ലാഭം കൊയ്യാനാണ് കോയമ്പത്തൂരിലേക്കും മറ്റുള്ള സ്ഥലങ്ങളിലും ഇവര്‍ ടാങ്കറില്‍ ഇന്ധനക്കടത്ത് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
Keywords: Fuel smuggling from Mahi: One more person arrested in Thalassery, News, Smuggling, Arrested, Top-Headlines, Police, Kerala.