Join Whatsapp Group. Join now!
Aster MIMS 10/10/2023

Ex-Army man held | യുവതിയോട് മോശമായി പെരുമാറിയെന്ന കേസില്‍ വിമുക്ത ഭടന്‍ അറസ്റ്റില്‍

Ex-Army man held for misbehaving with young woman: Police, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ കംപനിയിലെ സെക്യൂരിറ്റി ഗാര്‍ഡായ വിമുക്ത ഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ വിദീപ് കുമാര്‍ (50) ആണ് അറസ്റ്റിലായത്. ഇതേ കംപനിയിലെ സെക്യൂരിറ്റി ജീവനക്കാരിയും കുടുംബിനിയുമാണ് പരാതിക്കാരി.
    News, National, Karnataka, Top-Headlines, Mangalore, Army, Arrested, Woman, Police, Custody, Complaint, Ex-Army Man Arrested, Ex-Army man held for misbehaving with young woman: Police.

ഈ മാസം 16ന് തിങ്കളാടിയില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന തന്നെ ബൈകില്‍ പിന്തുടര്‍ന്ന പ്രതി നിരന്തരം ശല്യം ചെയ്തുവെന്നും ആളുകള്‍ കൂടിയപ്പോള്‍ സ്ഥലംവിട്ടെന്നും പരാതിയില്‍ പറഞ്ഞു.
സാമ്പ്യ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Keywords: News, National, Karnataka, Top-Headlines, Mangalore, Army, Arrested, Woman, Police, Custody, Complaint, Ex-Army Man Arrested, Ex-Army man held for misbehaving with young woman: Police.
< !- START disable copy paste -->

Post a Comment