Join Whatsapp Group. Join now!
Aster MIMS 10/10/2023

Obscene videos | യുവതിയുടെ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചതായി പരാതി; പൊലീസ് കേസെടുത്തു

Complaint that videos sent to woman's phone#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ച് അപമാനിച്ചതായി പരാതി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിക്കാണ് ഇത്തരത്തിൽ ദുരനുഭവമുണ്ടായത്.
 
Vellarikundu, Kasaragod, Kerala, News, Top-Headlines, Complaint, Case, Investigation, Complaint that videos sent to woman's phone.


തുടർന്ന് ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട് സഹിതം യുവതി വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകി. കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

Keywords: Vellarikundu, Kasaragod, Kerala, News, Top-Headlines, Complaint, Case, Investigation, Complaint that videos sent to woman's phone.< !- START disable copy paste -->

Post a Comment