Join Whatsapp Group. Join now!
Aster MIMS 10/10/2023

Vehicles damaged | കാലവര്‍ഷം കനത്തു; മതിലിടിഞ്ഞ് വീണ് 3 ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു

3 vehicles damaged after the wall fell, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കാലവര്‍ഷം കനത്തതോടെ മതിലിടിഞ്ഞ് വീണ് മൂന്ന് ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. കാസര്‍കോട് എസ് വി ടി റോഡില്‍ സായി ഹോടെലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പ്രദേശവാസിയുടെ പറമ്പിലെ മതിലിടിഞ്ഞ് വീണത്.
                     
News, Kerala, Kasaragod, Top-Headlines, Collapse, Vehicles, Scooter, Rain, 3 vehicles damaged after the wall fell.

ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരുടെ വാഹനങ്ങളുടെ മുകളിലാണ് മതിലിടിഞ്ഞ് വീണത്. ഒരു സ്‌കൂടര്‍ പൂര്‍ണമായും രണ്ട് ഇരുചക്ര വാഹനങ്ങള്‍ ഭാഗീകമായും തകര്‍ന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Collapse, Vehicles, Scooter, Rain, 3 vehicles damaged after the wall fell.
< !- START disable copy paste -->

Post a Comment