Join Whatsapp Group. Join now!
Aster mims 04/11/2022

Two arrested | 355 ഗ്രാം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

Two arrested with 355 grams of cannabis #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) കഞ്ചാവ് വിൽപനക്കാരായ രണ്ടുപേരെ ബണ്ട് വാൾ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് റഫീഖ് (32), താരാനാഥ് പൂജാരി (53) എന്നിവരാണ് അറസ്റ്റിലായത്.
        
News, National, Karnataka, Mangalore, Top-Headlines, Arrested, Police, Drugs, Two arrested with 355 grams of cannabis.

നരഹരി മെൽകറിൽ ഇരുവരും പൊലീസിനെ കണ്ടപ്പോൾ ഓടുകയായിരുന്നു. പിന്തുടർന്നാണ് പിടികൂടിയത്. പ്രതികൾക്കെതിരെ നാർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്‌റ്റാൻസസ് (NDPS) നിയമത്തിലെ സെക്ഷൻ 8(സി), 20(ബി)(ii)(എ) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords: News, National, Karnataka, Mangalore, Top-Headlines, Arrested, Police, Drugs, Two arrested with 355 grams of cannabis.
< !- START disable copy paste -->

Post a Comment