മംഗ്ളുറു: (www.kasargodvartha.com) ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശരത് വിദ്യാനികേതൻ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർഥി പൂർവജിനെ (11) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മാതാവിന്റെ ജന്മദിനത്തിൽ ആശംസ നേരാൻ ഹോസ്റ്റൽ അധികൃതർ ഫോൺ സൗകര്യം അനുവദിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബെംഗ്ളുറു ഹൊസകോട്ട സ്വദേശിയായ കുട്ടി ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു.
Keywords: Karnataka, Mangalore, News, Top-Headlines, Death, Suicide, Parents, Police, Mobile Phone, Not allowed to call mom on birthday, boy kills self.
Boy kills self | 'അമ്മക്ക് ജന്മദിനാശംസ നേരാൻ കഴിഞ്ഞില്ല'; 11 കാരൻ ഹോസ്റ്റലിൽ മരിച്ച നിലയിൽ
Not allowed to call mom on birthday, boy kills self#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ