ബെംഗ്ളുറു ആസ്ഥാനമായുള്ള ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കംപനി 2009 ഏപ്രിൽ ആറിന് കസബ ബസാറിന് സമീപമുള്ള സ്ഥലത്ത് ടവർ സ്ഥാപിച്ചിരുന്നതായും കംപനിയുടെ ടെക്‌നീഷ്യൻ ഈയടുത്ത് സ്ഥലം സന്ദർശിച്ചപ്പോൾ ടവർ കാണാനില്ലായിരുന്നുവെന്നാണ് പരാതി.
കാണാതായ ടവറിന് 22.45 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. കംപനിയുടെ പ്രതിനിധി സന്ദീപ് ആണ് ഇതുസംബന്ധിച്ച് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: News, National, Top-Headlines, Karnataka, Mangalore, Mobile Tower, Theft, Robbery, Complaint, Police, Investigation, Mobile Tower Stolen, Mangaluru: Mobile tower stolen.
< !- START disable copy paste -->