Drowned to death | തേങ്ങ പുഴയിൽ നിന്നുമെടുക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ പുഴയിൽ വീണ് മരിച്ചു
Jun 11, 2022, 10:52 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) തേങ്ങ പുഴയിൽ നിന്നുമെടുക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു. മുൻ റേഷൻ ഷോപ് ഉടമ വലിയപറമ്പ് സ്വദേശി പുഞ്ചയിൽ ദാമോദരൻ (82) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെ വലിയപറമ്പ പാലത്തിന് സമീപത്താണ് സംഭവം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ദാമോദരൻ.
ഭാര്യ: കാർത്യായനി. മക്കൾ: സുരേ ന്ദ്രൻ, സുരേശൻ, സുഷമ, സുധ.
ചന്തേര പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Keywords: Man fell into the river and died,Kerala, Kasaragod, Trikaripur, News, Top-Headlines, Police, River, Dead.
< !- START disable copy paste --> 