ചിന്മയമിഷൻ അധിപതി വിവിക്താനന്ദ സരസ്വതി പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയർമാൻ കെ ശശിധര, പി മുരളീധരൻ, എസ് കെ ജയകുമാർ, പി പീതാംബരൻ, കെ പ്രഭാകരൻ നായർ, എം ഈശ്വര റാവു സംസാരിക്കും. ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം ആർഎസ്എസ് വിഭാഗ് സംഘചാലക് ഗോപാല ചെട്ടിയാരും യാത്രയയപ്പ് സമ്മേളനം ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി വി ബാലകൃഷ്ണനും സമാപന സമ്മേളനം ആർആർകെഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി സുനിൽ കുമാറും ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബി മനു, ജനറൽ സെക്രടറി എം സുരേഷ്, കെ ശശിധര, ഡോ. കെ വിശ്വനാഥ്, രതീഷ് ആർ നായർ എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Press meet, Video, Chinmaya mission, Kerala Gazetted Officers Sangh 25th State Conference on June 10 and 11 in Kasaragod.< !- START disable copy paste -->